എ.പി വിഭാഗത്തിന്റെ പരിപാടികളുമായി സഹകരിക്കരുത് - മുസ്ലിം ലീഗ്
പ്രസിഡണ്ട" പാണക്കാട് യ്യിദ് മുഹമ്മാലി ശിഹാബ് ങ്ങളുടെ അധ്യക്ഷതയിൽ ഹൗസിൽ ചേർന്ന യോഗം അംഗീ കരിച്ച പ്രമേയത്തിന്റെ മറ്റു പ്രസക്ത ഭാഗങ്ങൾ താഴെ ചേർക്കുന്നു. ബാബരി മസ്‌ജിദ് പ്രശനം ഗൗരവം കുറച്ചു കാണുന്ന ഈ വിഭാഗം സുന്നികൾ കമ്മ്യൂണി സ്റ്റ്‌പാർട്ടികളിൽ അംഗത്വം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. മുസ്‌ലിംകളുടെ ആധിക സംഘടനയായ മുസ്ലിംലീഗിനേയും അതിൻ്റെ മുഖപത്രമായ 'ചന്ദ്രിക'യെയും തളളിപ്പറഞ്ഞവരാണിവർ. നിരീശ്വര നിർമ്മത പ്രസ്ഥാനങ്ങളുടെ കയ്യിൽ കളിപ്പാവയായി ആയി മാറിയ ഈ ഗ്രൂപ്പ് സുന്നികൾ ബഹുമാനിക്കുന്ന സമസ്‌തയുടെ പ്രമുഖ നേതാക്കളെ കയ്യേററം ചെയ്യാൻ മുതിരുക മാത്രമല്ല അവരെ കോടതി കയറ്റി അപമാനിക്കുകയും ധിക്കരിക്കുകയും ചെയ്തു..
.png)
Post a Comment