മലപ്പുറത്ത് നിന്ന് മക്കയിലേക്ക് കാൽനടയായി ഹജ്ജിന് പോകുന്ന ശിഹാബുദ്ദീൻ മനസ്സ് തുറക്കുന്നു..

കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബുദ്ദീൻ എന്ന ചെറുപ്പക്കാരന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
ഇത്തിബാഅ്(നബിചര്യ) വാഹനപ്പുറത്ത് ഹജ്ജിനു പോകൽ ആകയാൽ അതാണ് കൂടുതൽ പുണ്യമെന്ന് പണ്ഡിത രേഖകൾ കാണാമെങ്കിലും ഒരു പരിശുദ്ധ ഇബാദത്തിനായി ചവിട്ടുന്ന ചവിട്ടടികൾക്കും, സഹിക്കുന്ന പ്രയാസങ്ങൾക്കും നാഥൻ വലിയ പ്രതിഫലം നൽകുമെന്നതിൽ തർക്കമില്ല. 
കാശ്മീരിലേക്കും ഹിമാലയത്തിലേക്കുമൊക്കെയുള്ള സാഹസിക വിനോദ യാത്രകൾക്ക് നാം നൽകുന്ന പിന്തുണയും പ്രോത്സാഹനവും അൽപ്പം ഇവിടെയും ആവാം..
ഹജ്ജ് ചെയ്ത്
ആരോഗ്യത്തോടെ തിരിച്ചു വരാൻ നാഥൻ തുണക്കട്ടെ. ആമീൻ എന്ന് പ്രാർത്ഥിക്കുന്നു..

യാത്രയയപ്പ് വീഡിയോ കാണാൻ👇👇

യാത്രയെ കുറിച്ച് ശിഹാബ് വിവരിക്കുന്നു.. വീഡിയോ👇