സുബ്ഹിക്ക്‌ശേഷവും പ്ലൈറ്റിലുള്ളത് മുഴുവൻ കഴിക്കാം..😂 ആയിരങ്ങളുടെ നോമ്പ് ഫസാദാക്കിയ മുജാഹിദ് ഫത്‌വ

സുബ്ഹിക്ക്‌ശേഷവും പ്ലൈറ്റിലുള്ളത് മുഴുവൻ കഴിക്കാമെന്ന് ഫത്‌വ നൽകി
ആയിരങ്ങളുടെ നോമ്പ് ഫസാദാക്കിയ മുജാഹിദുകൾ അണികളെ എങ്ങോട്ടാണ് നയിക്കുന്നത്..?

മുസ്ലീങ്ങളിലെ അനാചാരങ്ങൾ എന്ന പുസ്തകത്തിൽ മുജാഹിദുകളുടെ ഏറ്റവും വലിയ മുഹദ്ദിസ് (ഹദീസ് പണ്ഡിതൻ) അബ്ദുസ്സലാം സുല്ലമിയാണ് ഈ വിഡ്ഢിത്തം വിളമ്പിയിരിക്കുന്നത്..

അങ്ങനെയാണെങ്കിൽ ഒരു വലിയ ചെമ്പിൽ തിന്നാൻ തുടങ്ങിയാൽ ആ ചെമ്പിൽ ഉള്ളത് തീരുന്നതുവരെ വൈകുന്നേരം വരെ തിന്നാം..😂

അല്ലെങ്കിലും വഹാബികൾകെന്ത് നോമ്പ് എന്ത് പെരുന്നാള്? അതൊക്കെ യഥാർത്ഥ മുസ്‌ങ്ങൾക്ക് ഉള്ളതല്ലേ..!!?

വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇👇