2008 മുതൽ 2022 വരെ മൺമറഞ്ഞ് പോയ സമസ്തയുടെ 42 പണ്ഡിതന്മാർ

2008 മുതൽ 2022 വരെ മൺമറഞ്ഞ് പോയ സമസ്തയുടെ പണ്ഡിതന്മാർ

وَأَنَّ هَٰذَا صِرَٰطِي مُسۡتَقِيمٗا فَٱتَّبِعُوهُۖ وَلَا تَتَّبِعُواْ ٱلسُّبُلَ فَتَفَرَّقَ بِكُمۡ عَن سَبِيلِهِۦۚ ذَٰلِكُمۡ وَصَّىٰكُم بِهِۦ لَعَلَّكُمۡ تَتَّقُونَ (سورة الأنعام 153)

ഓർമവെച്ച നാളുകൾക്ക് ശേഷം മണ്മറഞ്ഞു പോയ മഹത്തുക്കളിൽ ചിലർ:

2008:
1- ശൈഖുനാ കല്ലൂർ മുഹ്‌യിദ്ധീൻ കുട്ടി മുസ്‌ലിയാർ
2- സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ 
3- സയ്യിദ് ഉമർ ബാഫഖി തങ്ങൾ

2009:
4- ശൈഖുനാ കെ.ടി മാനു മുസ്‌ലിയാർ
5- ശൈഖുനാ പൊന്മള ഫരീദ് മുസ്‌ലിയാർ
6- സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ

2010:
7- ശൈഖുനാ ചെമ്പരിക്ക അബ്ദുല്ല മൗലവി 

2011:
8- ശൈഖുനാ തൃപ്പനച്ചി ഉസ്താദ്

2012:
9- ശൈഖുനാ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാർ

2013:
10- ശൈഖുനാ ടി.കെ.എം ബാവ മുസ്‌ലിയാർ
11- ഉസ്താദ് പി.പി മുഹമ്മദ്‌ ഫൈസി
12- ശൈഖുനാ പാറന്നൂർ ഇബ്രാഹിം മുസ്‌ലിയാർ

2014:
13- ഉസ്താദ് ജലീൽ ഫൈസി പുല്ലങ്കോട്

2015:
14- ശൈഖുനാ തൊഴിയൂർ ഉസ്താദ്
15- സയ്യിദ് അബ്ദുറഹ്‌മാൻ അസ്ഹരി തങ്ങൾ

2016:
16- ശൈഖുനാ ചെറുശ്ശേരി ഉസ്താദ്
17- ശൈഖുനാ കോയക്കുട്ടി ഉസ്താദ്
18- ശൈഖുനാ കുമരംപുത്തൂർ എ.പി ഉസ്താദ്

2017:
19- ശൈഖുനാ കോട്ടുമല ബാപ്പു മുസ്‌ലിയാർ
20- ഹാജി കെ മമ്മദ് ഫൈസി
21- ശൈഖുനാ കാപ്പിൽ ഉമർ മുസ്‌ലിയാർ

2018:
22- ശൈഖുനാ ടി.പി ഇപ്പ മുസ്‌ലിയാർ
23- ഉസ്താദ് സൈദ് മുഹമ്മദ്‌ നിസാമി
24- ശൈഖുനാ കുഞ്ഞാണി ഉസ്താദ്
25- ശൈഖുനാ പറപ്പൂർ ബാപ്പുട്ടി മുസ്‌ലിയാർ 
26- ശൈഖുനാ അത്തിപ്പറ്റ ഉസ്താദ്

2019:
27- ശൈഖുനാ മിത്തബൈൽ ഉസ്താദ് 
28- ശൈഖുനാ എം.എ ഖാസിം മുസ്‌ലിയാർ
29- ശൈഖുനാ ചെറുവാളൂർ ഉസ്താദ്
30- ശൈഖുനാ എം.എം മുഹ്‌യിദ്ധീൻ മുസ്‌ലിയാർ ആലുവ

2020:
31- ശൈഖുനാ സി.കെ.എം സ്വാദിഖ്‌ മുസ്‌ലിയാർ
32- ശൈഖുനാ മരക്കാർ ഉസ്താദ്
33- ചെമ്മുക്കൻ കുഞ്ഞാപ്പു ഹാജി
34- ഉസ്താദ് കാളാവ് സൈദലവി മുസ്‌ലിയാർ 

2021:
35- ശൈഖുനാ മൂര്യാട് ഉസ്താദ്
36- ശൈഖുനാ ഒ.ടി മൂസ മുസ്‌ലിയാർ
37- പിണങ്ങോട് അബൂബക്കർ
38- ശൈഖുനാ ഒ കുട്ടി മുസ്‌ലിയാർ 
39- ശൈഖുനാ വാവാട് ഉസ്താദ്
40- ശൈഖുനാ പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാർ
41- ഉസ്താദ് ആനമങ്ങാട് അബ്ദുറഹ്‌മാൻ മുസ്‌ലിയാർ 

2022:
42- സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ
نوٌر الله مراقيدهم ونفعنا بهم في الدارين 

ഈ മഹത്തുക്കളെ പോലെ ജീവിക്കാൻ സാധിച്ചില്ലെങ്കിലും ഇവർ പ്രഭ പരത്തിയ വഴികളിലൂടെ നടക്കാനും ഈ മഹാവൃക്ഷങ്ങളുടെ തണൽ കൊള്ളാനും സാധിച്ചു, അൽഹംദുലില്ലാഹ്.

ജീവിതാവസാനം വരെ ഈ മഹാന്മാരുടെയും കഴിഞ്ഞുപോയ മറ്റ് മഹാന്മാരുടെയും വഴിയേ നടക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്, അവരുടെ ബറകത് കൊണ്ട് ഞങ്ങളുടെ ആഖിബത് നന്നാക്കിത്തരണേ നാഥാ 🤲🏻

✒️ഷഫീഖ് ഫൈസി ചാപ്പനങ്ങാടി