വഹാബി - ശിയാ, ഭായി ഭായി - ആർക്കാണ് ശിയാക്കളുമായി അടുത്ത ബന്ധം? തെളിവുസഹിതം റഹ്മത്തുള്ള ഖാസിമി മുത്തേടത്തിന്റെ നാലാമത് പ്രഭാഷണം ഇന്ന് live link
വഹാബി - ശിയാ, ഭായി ഭായി
റഹ്മത്തുള്ള ഖാസിമി മുത്തേടത്തിന്റെ നാലാമത് പ്രഭാഷണം ഇന്ന് പാഴൂർ ദാറുൽ ഖുർആനിൽ നടക്കും
വഹാബിസത്തിന്റെ ഭീകര മുഖങ്ങൾ തുറന്നു കാട്ടിയപ്പോൾ ഖാസിമിക്ക് നേരെ ശിയാ ആരോപണം നടത്തിയ മുജാഹിദ് മൗലവിമാരുടേയും വഹാബി പ്രസ്ഥാനത്തിന്റെയും ശിയാ ബന്ധം തുറന്നുകാട്ടുന്നതാണ് പരിപാടി.
പരിപാടി ലൈവായി കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
Post a Comment