താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്താൽ Send Feedback എന്ന് കാണിക്കും അതിൽ ക്ലിക്ക് ചെയ്താൽ മതി പിന്നെ എല്ലാം സെറ്റ് ആയി വരും പിന്നെ email അയക്കുന്ന ആരോ അമർത്തുക മാത്രം ചെയ്താൽ മതി
എല്ലാവരും ഫെബ്രുവരി 5 ന് ഉള്ളിൽ അയക്കുക...
ഇത് പരമാവധി ഷെയർ ചെയ്യുക..
സമസ്തയുടെ ആഹ്വാനം താഴെ
പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കി ഉയർത്തുന്ന ബില്ലിനെതിരേ പ്രതികരണം രേഖപ്പെടുത്തണമെന്ന് സമസ്ത നേതാക്കൾ അഭ്യർഥി ച്ചു . ഇന്ത്യൻ പാർലിമെന്റിൽ അവതരിപ്പിച്ച ' ദ പ്രോഹിബി ഷൻ ഓഫ് ചൈൽഡ് മാര്യേജ് (അമെന്റുമെന്റ്) ബിൽ 2021 പരിശോധിക്കുന്നതിന്റെ ഭാഗ മായി പാർലിമെന്റ് സ്ഥിരംസ മിതി പൊതുജനങ്ങളിൽ നി ന്ന് അഭിപ്രായം ആരാഞ്ഞി ട്ടുണ്ട്. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നത് വ്യക്തി സ്വാതന്ത്ര്യതിനെതിരേയുള്ള കടന്നുകയറ്റവും സാമൂഹിക വിപത്തിന് വഴിവയ്ക്കുന്നതുമാണ്. ബില്ലിനെതിരേ പ്രതികരക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്.
rajyasabha.nic.in എന്ന വെബ്സൈറ്റിൽ കമ്മിറ്റീസ് ' എന്ന ലിങ്കിൽ കയറി താഴെ എഴുതിയ അഭിപ്രായം രേഖപ്പെടുത്തണം ഖത്വീബുമാർ ഇതു സംബന്ധിച്ച് ഉദ്ബോധനം നടത്തണമെന്നും പൊതുജനങ്ങൾക്ക് ഓൺലൈൻ വഴി അഭിപ്രായം രേഖപ്പെടുത്തുന്നതിനു സംഘടന പ്രവർത്തകർ ഹെൽപ്ഡെസ്ക്കുകൾ സ്ഥാ പിക്കണമെന്നും സമസ്ത പ്ര സിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങ ജനറൽ സെക്രട്ടറി പ്രൊഫ . കെ . ആലിക്കുട്ടി മുസ്ലിയാരും അഭ്യർഥിച്ചു.
Post a Comment