ഇസ്ലാമിക് ആപ്പുകൾ വിരൽ തുമ്പിൽ



ഉപകാരപ്രദമായ ചില ഇസ്ലാമിക് ആപ്പുകളുടെ വിവരങ്ങളും ലിങ്കുകളും ചുവടെ ചേർക്കുന്നു.

SKICR
സമസ്ത കേരള ഇസ്ലാമിക് ക്ലാസ് റൂം
സമസ്തയുടേയും കീഴ് ഘടങ്ങളുടേയും പ്രോഗ്രാമുകൾ തത്സമയം നിങ്ങളിത്തിക്കുന്നു.
ഇവിടെ തൊടുക.


Auradu wal Manaqib
മാലകൾ,മൗലിദുകൾ,അദ്കാറുകൾ,പ്രാർത്ഥനകൾ തുടങ്ങി നിരവധി കാര്യങ്ങൾ ഈ ആപ്പിലൂടെ നിങ്ങളുടെ വിരൽ തുമ്പിൽ.
ഇവിടെ തൊടുക.

Ahlussunnah Malayalam
ആദർശ വിശയങ്ങളിൽ അത്യാവശ്യ വിവരങ്ങളുടെ സംഗ്രഹം ഈ ആപ്പിലൂടെ നിങ്ങൾക്ക് പഠിക്കാം, പകർത്താം
ഇവിടെ തൊടുക.

SAMASTHA Directory V2
സമസ്തയുമായി ബന്ധപ്പെട്ട പ്രഭാഷകർ,കോളേജുകൾ,നേതാക്കൾ,ദർസുകൾ, എഴുത്തുകാർ...തുടങ്ങിയവരുടെ ഫോൺ നമ്പറുകൾ.
ഇവിടെ തൊടുക.

Majlisunnoor
കേരത്തിലും പുറത്തും മസ്ജിദുകളിലും വീടുകളിലും ചോല്ലുന്ന മജ്ലിസുന്നൂർ ആത്മീയ ബൈത്തും പ്രാർത്ഥനയും
ഇവിടെ തോടുക.

ADABUN
ഇമാം ഗസ്സാലിയുടെ കിതാബിനെ അവലമ്പമാക്കി നിർമിച്ച മര്യാദകൾ വിവരിക്കുന്ന ആപ്പ്.
ഇവിടെ തൊടുക.


SKSSF VIQAYA
എസ്.കെ.എസ്.എസ്.എഫ് ന്റെ വിഖായ വിംഗിന്റെ സേവനങ്ങൾ ലഭ്യമാകുന്ന തലങ്ങൾ,ബ്ലഡ്ഗ്രൂപ്പുകൾ,ആമ്പുലൻസ് സർവീസ് എന്നിവ..
ഇവിടെ തൊടുക.

ADKARUL MANASI
ഹജ് ഉംറയുടെ അദ്കാറുകൾ,മറ്റ് വിവരങ്ങൾ.
ഇവിടെ തൊടുക.


Simsarul Haq Hudawi Islamic Speech
സിംസാർ ഹുദവിയുടെ എല്ലാ പ്രഭാഷണങ്ങളും കേൾക്കാം.
ഇവിടെ തൊടുക

Kabeer Baqavi Islamic Speech
കബീർ ബാഖവിയുടെ
എല്ലാ പ്രഭാഷണങ്ങളും കേൾക്കാം.
ഇവിടെ തൊടുക

Noushad Baqavi Islamic Speech

നൗഷാദ് ബാഖവിയുടെ
എല്ലാ പ്രഭാഷണങ്ങളും കേൾക്കാം.
ഇവിടെ തൊടുക

Quran Malayalam Translation
മലയാളത്തിലെ ഏറ്റവും മികച്ച ഖുർആൻ പരിഭാഷ. വ്യാഖ്യാന സഹിതം.
ഇവിടെ തൊടുക

Ervadi Mowlid
ഇബ്റാഹീം ബദുഷയെ കുറിച്ചുള്ള മൗലിദും വിവരങ്ങളും
ഇവിടെ തൊടുക.

IsLamika Radio
ഇസ്ലാമിക് പ്രോഗ്രാമുകൾ,സോങുകൾ,തുടങ്ങി മലയാളത്തിലുള്ള ഒട്ടനവധി പരിപാടികൾ.
ഇവിടെ തൊടുക.

Moulid Ali Hassan Musliyar
വാക്കോടുസ്താദ് രചിച്ച
മാമ്പുഴ അലിഹസൻ മുസ്ലിയാരുടെ മൗലിദ്.
ഇവിടെ തൊടുക.

SKSBV
സുന്നി ബാല വേദിയെ കുറിച്ചുള്ള വിവരങ്ങളും പ്രവർത്തനങ്ങളും.
ഇവിടെ തൊടുക.

ഇഫ്ശാഉസ്സുന്ന ഇസ്ലാമിക് ബ്ലോഗ് വെബ് വേർഷനില്ക്ക് പോകാം
ഇതിലൂടെ..