തൽഖീൻ ചൊല്ലൽ: പുത്തൻ വാദികൾക്ക് വായടപ്പൻ മറുപടി
ഒരാള്‍ മരിച്ചാല്‍ അയാളെ മറമാടിയതിന് ശേഷം തല്‍ഖീന്‍ ചൊല്ലാനായി നബി(സ) പറയുന്നതായി ത്വബ്‌റാനി റിപ്പോര്‍ട്ട് ചെയ്യുന്നു.
عَنْ سَعِيدِ بن عَبْدِ اللَّهِ الأَوْدِيِّ، قَالَ: شَهِدْتُ أَبَا أُمَامَةَ وَهُوَ فِي النَّزْعِ، فَقَالَ: إِذَا أَنَا مُتُّ، فَاصْنَعُوا بِي كَمَا أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ نصْنَعَ بِمَوْتَانَا، أَمَرَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالَ:"إِذَا مَاتَ أَحَدٌ مِنْ إِخْوَانِكُمْ، فَسَوَّيْتُمِ التُّرَابَ عَلَى قَبْرِهِ، فَلْيَقُمْ أَحَدُكُمْ عَلَى رَأْسِ قَبْرِهِ، ثُمَّ لِيَقُلْ: يَا فُلانَ بن فُلانَةَ، فَإِنَّهُ يَسْمَعُهُ وَلا يُجِيبُ، ثُمَّ يَقُولُ: يَا فُلانَ بن فُلانَةَ، فَإِنَّهُ يَسْتَوِي قَاعِدًا، ثُمَّ يَقُولُ: يَا فُلانَ بن فُلانَةَ، فَإِنَّهُ يَقُولُ: أَرْشِدْنَا رَحِمَكَ اللَّهُ، وَلَكِنْ لا تَشْعُرُونَ، فَلْيَقُلْ: اذْكُرْ مَا خَرَجْتَ عَلَيْهِ مِنَ الدُّنْيَا شَهَادَةَ أَنْ لا إِلَهَ إِلا اللَّهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، وَأَنَّكَ رَضِيتَ بِاللَّهِ رَبًّا، وَبِالإِسْلامِ دِينًا، وَبِمُحَمَّدٍ نَبِيًّا، وَبِالْقُرْآنِ إِمَامًا، فَإِنَّ مُنْكَرًا وَنَكِيرًا يَأْخُذُ وَاحِدٌ مِنْهُمْا بِيَدِ صَاحِبِهِ، وَيَقُولُ: انْطَلِقْ بنا مَا نَقْعُدُ عِنْدَ مَنْ قَدْ لُقِّنَ حُجَّتَهُ، فَيَكُونُ اللَّهُ حَجِيجَهُ دُونَهُمَا"، فَقَالَ رَجُلٌ: يَا رَسُولَ اللَّهِ، فَإِنْ لَمْ يَعْرِفْ أُمَّهُ؟ قَالَ:"فَيَنْسُبُهُ إِلَى حَوَّاءَ، يَا فُلانَ بن حَوَّاءَ". (المعجم الكبير للطبراني)
സഅ്ദുബിന്‍ അബ്ദുല്ല (റ)വിനെത്തൊട്ട് അബൂഉമാമ (റ) മരണവേദനയിലായ സമയം ഞാന്‍ അദ്ദേഹത്തെ കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ മരണപ്പെട്ടാല്‍ മരണപ്പെട്ടവരെക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ നബി (സ) ഞങ്ങളോട് കല്‍പിച്ചത് പ്രകാരം എന്നെക്കൊണ്ട് നിങ്ങള്‍ പ്രവര്‍ത്തിക്കുക. നബി (സ) ഞങ്ങളോട് കല്‍പിച്ചത്: നിങ്ങളില്‍ ഒരാള്‍ മരിക്കുകയും അവന്റെ മേല്‍ മണ്ണിനെ നിങ്ങള്‍ നിരത്തുകയും ചെയ്താല്‍ ഉടനെ നിങ്ങളില്‍ ഒരാള്‍ അവന്റെ ഖബറിന്റെ തലഭാഗത്ത് നിന്ന് ഇങ്ങനെ പറയട്ടെ.... (ത്വബ്‌റാനി) ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് ഇബ്‌നുല്‍ ഖയ്യിം(റ) പറയുന്നു:
فصل ويدل على هذا أيضا ما جرى عليه عمل الناس قديما وإلى الآن......... فهذا الحديث وإن لم يثبت فإتصال العمل به في سائر الأمصار والأعصار من غير انكار كاف في العمل به (الروح - ابن قيم الجوزية)
ഈ ഹദീസ് കുറ്റമറ്റതല്ലെങ്കിലും ഇതിനോട് എല്ലാ കാലത്തും എല്ലാ സ്ഥലത്തുമുള്ളവരുടെ പ്രവര്‍ത്തനം ചേര്‍ന്നുവരിക എന്നുള്ളത് ഈ ഹദീസുകൊണ്ട് പ്രവര്‍ത്തിക്കാമെന്നതിന് മതിയായ തെളിവാണ്. (റൂഹ് : 22)
وفيه إيماء إلى تلقين الميت بعد تمام دفنه وكيفيته مشهورة ، وهو سنة على المعتمد من مذهبنا خلافا لمن زعم أنه بدعة ، كيف وفيه حديث صريح يعمل به في الفضائل اتفاقا بل اعتضد بشواهد يرتقي بها إلى درجة الحسن (مرقاة المفاتيح)
മയ്യത്തിനെ മറമാടിയതിന് ശേഷമുള്ള തല്‍ഖീനിലേക്ക് ഇതില്‍ സൂചനയുണ്ടെന്ന് ഇബ്‌നു ഹജര്‍(റ) പറഞ്ഞിരിക്കുന്നു. തല്‍ഖീനിന്റെ രൂപം പ്രസിദ്ധിയാര്‍ജിച്ചതാണ്. നമ്മുടെ മദ്ഹബില്‍ പ്രബലമായ അഭിപ്രായം അത് സുന്നത്താണെന്നുള്ളതാണ്. അത് ബിദ്അത്താണെന്ന വാദിച്ചവരോട് എതിരായ നിലക്കാണത്. പണ്ഡിതന്മാരുടെ ഏകോപനമുള്ള നിലയില്‍ ഇബാദത്തുകളുടെ ശ്രേഷ്ഠതയില്‍ പ്രവര്‍ത്തിക്കപ്പെടാന്‍ പറ്റുന്ന രൂപത്തിലുള്ള വ്യക്തമായ ഹദീസുകള്‍ ആ വിഷയത്തിലുണ്ടായിരിക്കെ അതെങ്ങനെ ബിദ്അത്താകും. (മിര്‍ഖാത് 1/173) ചുരുക്കത്തില്‍ ഇവര്‍ സമ്മതിക്കുന്ന ഇബ്‌നുഖയ്യിം, മുല്ല അലിയ്യുല്‍ ഖാരി പോലെയുള്ള പണ്ഡിതന്മാര്‍ തന്നെ ഹദീസുകള്‍ ഉദ്ധരിച്ച് തല്‍ഖീന്‍ ചൊല്ലല്‍ സുന്നത്താണെന്ന് പറഞ്ഞിട്ടുണ്ട്. കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങള്‍ നോക്കിയാല്‍ തെളിവുകള്‍ ധാരാളം കാണാന്‍ കഴിയും.

Post a Comment